Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |

Home / Job View

ഖത്തറിൽ ബേക്കറിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് 

02-09-2020

ഖത്തറിൽ ഇന്ത്യൻ മധുരപലഹാരങ്ങളും വറവ് വിഭവങ്ങളും പാചകം ചെയ്യുന്ന ബേക്കറിയിലേക്ക് സഹായികളെ ആവശ്യമുണ്ട്. മാറ്റം അനുവദിക്കുന്ന,നിലവിൽ ഖത്തറിൽ വിസയുള്ളവർക്ക് അപേക്ഷിക്കാം.

പ്രതിമാസ ശമ്പളം - 1500 ഖത്തർ റിയാൽ + താമസം + മെഡിക്കൽ അലവൻസ് + രണ്ടു വർഷത്തിൽ വിമാന ടിക്കറ്റോടു കൂടി 45 ദിവസം വാർഷിക അവധി.

വിളിക്കേണ്ട നമ്പർ : +974 6616 1544, 3350 1666.

Indian Bakery in Qatar required helpers.

Candidates must be in Qatar.

  • Requires NOC and changeable visa (priority)
  • Nationality:Indian ,Nepali,Srilanka(preferable)
  • Salary QAR 1,500 + Accommodation + medical + tickets every 2 years + 45 days every two years.

Call / WhatsApp
Contact Us: +974 6616 1544, 3350 1666.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.